സര്‍ക്കാരിന് തൊടാന്‍ കഴിയില്ല, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ തുടരും: ടിക്കാറാം മീണ

Please follow and like us:
190k

കൊച്ചി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി തുടരുമെന്ന് ടിക്കാറാം മീണ. അധികാരത്തിലിരിക്കുന്ന അത്രയും കാലം മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മീണ പറഞ്ഞു. അതേസമയം തന്നെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥാനത്ത് നിന്നും മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ട് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും, ഇതിനായി വേണ്ടിവന്നാല്‍ സുപ്രീംകോടതി വരെ പോകുമെന്നും മീണ പറഞ്ഞു. പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയവര്‍ തന്നെ അത് പാലിക്കാന്‍ ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)