സിപിഐ യുടെ നാല് സീറ്റിലും സിപിഎം കാലുവാരിയെന്നു രഹസ്യ റിപ്പോർട്ട് .

Please follow and like us:
190k

കൊല്ലം : സിപിഐ മത്സരിച്ച തൃശൂർ , മാവേലിക്കര , തിരുവനന്തപുരം , വയനാട് സീറ്റുകളിൽ സിപിഐഎം നേതാക്കൾ കാലു വാരിയെന്നു ആരോപണം . ഈ മണ്ഡലങ്ങളിൽ സിപിഐ ദയനീയ തോൽവിയിലേക്ക് എന്നാണ് വില ഇരുത്തൽ . ജയ സാധ്യത ഉണ്ടായിരുന്ന തൃശൂർ , മാവേലിക്കര സീറ്റുകളിൽ സിപിഎം
വേണ്ട രീതിയിൽ പ്രവർത്തിച്ചില്ല എന്നതാണ് പരാതി . എല്ലാ സീറ്റും തോറ്റാൽ സിപിഐ യുടെ ദേശീയ പാർട്ടി പദവി നഷ്ടമാകും . അത് തന്നെയത്രേ പിണറായി ഉദ്ദേശിക്കുന്നതും . അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിൽ ഈ കാരണം പറഞ്ഞു സിപിഐ ക്കു മത്സരിക്കാൻ പകുതി സീറ്റ് ആയികുറക്കുക എന്നതാണ് സിപിഎം അടവ് നയം .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)