അഖിലേന്ത്യാ ഫുട്ബോൾ മത്സരം കോട്ടയം , കോതനല്ലൂരിൽ ആരംഭിച്ചു .

Please follow and like us:
190k

കോതനല്ലൂർ : അഖിലേന്ത്യാ ഫുട്ബോൾ മത്സരം കോട്ടയം ജില്ലയിലെ കോതനല്ലൂർ , കളത്തൂർ കവല സ്റ്റേഡിയത്തിൽ ആരംഭിച്ചു . അതോടൊപ്പം തന്നെ ഓൾ കേരളാ ഫുട്ബോൾ മത്സരവും , വനിതാ ഫുട്ബോളും സംഘടിപ്പിച്ചിരിക്കുന്നു . കളത്തൂർ കവലയിൽ പ്രവർത്തിക്കുന്ന വിന്നേഴ്സ് അക്കാദമി ക്ലബ് ആണ് മത്സരം നടത്തുന്നത് . പ്രാദേശിക ക്ലബ്ബുകൾ നടത്തുന്നതിൽ ഏറ്റവും കൂടുതൽ ക്യാഷ് പപ്രൈസ് നൽകുന്നു എന്നത് ടൂർണമെന്റിന്റെ പ്രത്യേകത ആണ് . ഒന്നാം സമ്മാനം ആയി നൽകുന്നത് 2 ലക്ഷം രൂപയും എവർ റോളിങ്ങ് ട്രോഫിയും ആണ് . ഇന്റർനാഷണൽ ക്ലബ് താരങ്ങൾ പങ്കെടുക്കുന്ന മത്സരം അത്യന്തം ആവേശകരമാകുക ആണ് ദിനം പ്രതി . ആയിരകണക്കിന് ഫുട്ബോള് ആരാധകർ ആണ് മത്സരം കാണുവാൻ ഒഴുകി എത്തുന്നത് .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)