ഇനി ക്രിസ്ത്യൻ പള്ളികൾ നിയന്ത്രിക്കാന് സർക്കാർ ബോർഡ് നിലവിൽ വന്നേക്കും ..ചർച് ആക്ട് ബിൽ 2009 പുരോഗതിയിൽ .റെവന്യൂ വകുപ്പിന്റെ എൻ ഓ സി …എല്ലാ ക്രിസ്ത്യൻ സഭകളും പ്രോപ്പർട്ടികളും ഇനി നിയന്ത്രണത്തിൽ ..വിശ്വാസികൾക്ക് ആശ്വാസം

Please follow and like us:
190k

തിരുവനന്തപുരം : കേരളാ ചർച് ആക്ട് ബില് 2009 മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടലോടു കൂടി റെവന്യൂ വകുപ്പിന്റെ എൻ ഓ സി ലഭിക്കുന്നു . ഇതോടു കൂടി അധികം താമസിക്കാതെ ബിൽ നടപ്പിൽ ആക്കിയേക്കും . സിപിഎം ന്റെ ശക്തമായ ഇടപെടൽ ആണ് ഇത്രയും ശക്തമായ തീരുമാനം എടുക്കുവാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത് . ലോക്‌സഭാ ഇലക്ഷനിൽ ക്രിസ്ത്യൻ സഭകൾ യു ഡീ എഫ് ഇനെ അനുകൂലിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത് . ക്രിസ്ത്യൻ സഭകളിലെ അല്മയർ അടക്കം വിവിധ സംഘാടനകൾ ഈ ബില്ലിനെ സ്വാഗതം ചെയുന്നുണ്ട്

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)