പേർളി മാണി യുടെ ഹിന്ദു കല്യാണത്തിൽ പൊട്ടി തെറിച്ചു വിശ്വാസികൾ . സഭ യുടെ ആചാരം തള്ളി പറഞ്ഞു വീണ്ടും കെട്ടിയ നടിക്കെതിരെ നടപടി എടുക്കണം എന്നാണ് ആവശ്യപെടുന്നത് .

Please follow and like us:
190k

കൊച്ചി : കാശ് ഉള്ളവൻ കത്തോലിക്കൻ അല്ലാത്തവർ വെറും തൊലിക്കർ എന്നതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡ് ആയ പ്രയോഗം . പണവുമായി ചെന്നാൽ അവർക്ക് കല്യാണം നടത്തുവാൻ ഉള്ള അല്ലെങ്കിൽ ഷോ ഓഫ് കാണിക്കുവാൻ ആയി എറണാകുളം അങ്കമാലി രൂപതയുടെ പള്ളികൾ തുറന്നു നല്കുമത്രേ . തിങ്കഞ്ഞ മതേതരത്വം ആണത്രേ അവർ ഉദ്ദേശിക്കുന്നത് . മുൻപ് അമലാ പോൾ ഇന് ഇത് പോലെ സൗകര്യങ്ങൾ ചെയ്തു നൽകിയിരുന്നു . ആ കല്യാണം ചോദ്യം ചെയ്തപ്പോൾ മുതൽ ആണത്രേ കാർഡിനാൾ ആലഞ്ചേരി എറണാകുളത്തു കരടായി മാറിയത് .

എന്തായാലും കേരളാ കത്തോലിക്കാ സഭകൾ ഇപ്പോൾ ശരിക്കും പെട്ടിരിക്കുക ആണ് . ആദ്യം പറഞ്ഞു അത് കൂദാശ അല്ലാ എന്ന് . അപ്പൊ വിശ്വാസികൾ ചോദിച്ചു കൂദാശ അല്ലെ പിന്നെ എന്തിനാണ് കുർബാന കുപ്പായം ഇട്ടു കെട്ടിച്ചു കൊടുത്തത് എന്ന് . എന്നാൽ യഥാർത്ഥത്തിൽ സിറോ മലബാർ സഭയുടെ ക്രമത്തിൽ ആയിരുന്നു വിവാഹം നടത്തിയത് . സാധാരണ കുർബാന പകുതി പോലും ചൊല്ലാത്ത എറണാകുളം വൈദികർ ഇവിടെ മുഴുവൻ കുർബാനയും ചൊല്ലുകയും തിരു വസ്ത്രം അണിയുകയും ചെയ്തു എന്നത് വിരോധാഭാസം . അപ്പോൾ പണം നൽകിയാൽ മുഴുവൻ കുർബാനയും ഇവർ ചൊല്ലും വൈദിക വസ്ത്രവും ധരിക്കുമത്രേ . അപ്പോൾ ശരിക്കും ഇവർ കുർബാന തൊഴിലാളികൾ ആയി മാറിയോ എന്നാണ് വിശ്വാസികൾ ചോദിക്കുന്നത് .

ഇവർക്ക് ഇപ്പോ ഉത്തരം ഇല്ല . ഇവരുടെ സ്ഥിരം ന്യായീകരണ തൊഴിലാളികൾ ആയ വൈദികർ ഫേസ്ബുക്കിൽ ഉത്തരം മുട്ടി ഒളിച്ചോടി . പ്രതികരിക്കുന്ന പലരെയും ഫോണിൽ ഇളിച്ചു ഭീഷണിയും ഉണ്ട് .

ഈ അടുത്ത നാൾ കേരളത്തിൽ ഒരു മിശ്ര വിവാഹം അനുവദിക്കാതെ അവർ കേസ് കൊടുത്തിരിക്കുക ആണ് കോടതിയിൽ . ആ സാഹചര്യത്തിൽ ആണ് വി ഐ പി കല്യാണം നടത്തി കൊടുക്കുകയും പിറ്റേ ദിവസം ഹിന്ദു ആചാ രത്തിൽ കെട്ടി സഭയെ അവഹേളിക്കുകയും ചെയ്തത് . ഒന്നാം പ്രമാണം ലങ്കിച് , കാനോൻ നിയമവും ലംഘിച്ച ഇവർക്കെതിരെ നടപടി എടുക്കണം എന്നാണ് വിശ്വാസികൾ ഒന്നായി ആവശ്യപ്പെടുന്നത് .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)