കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ കമ്മറ്റിയുടെ കെ എം മാണി അനുസ്മരണ സമ്മേളനം മെയ് 20ന് കോട്ടയത്ത് ഉമ്മൻചാണ്ടി ഉദ്ഘാടനംചെയ്യും
കേരള കോൺഗ്രസ് എം ചെയർമാനും മുൻ മന്ത്രിയും ആയിരുന്ന അന്തരിച്ച കെ. എം. മാണിയുടെ ഓർമ്മ പുതുക്കുന്നതിനായി പാർട്ടി ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ മെയ് 20-ാം തീയതി തിങ്കളാഴ്ച മൂന്ന് മണിക്ക് കോട്ടയത്ത് മാമ്മൻമാപ്പിള ഹാളിൽ വിവിധ രാഷ്ടീയ പാർട്ടി നേതാക്കളെയും മത നേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് അനുസ്മരണ സമ്മേളനം നടത്തുമെന്ന് കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അറിയിച്ചു. സമ്മേളനം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares