ബിഷപ്പ് ഫ്രാങ്കോ ഭരണങ്ങാനം പള്ളിയിൽ അൽഫോൻസാമ്മയുടെ കബറിടം സന്ദർശിച്ചു . ഇന്നും നാളെയും അദ്ദേഹം പൂഞ്ഞാറിൽ താമസിക്കും .

Please follow and like us:
190k

പാലാ : മുൻ ജലന്ധർ ലത്തീൻ കത്തോലിക്കാ രൂപതാ ബിഷപ് . ഫ്രാങ്കോ മുളക്കൽ ഭരണങ്ങാനം പള്ളി സന്ദർശിച്ചു . അദ്ദേഹത്തെ കാണാൻ അഭൂത പൂർവ്വമായ തിരക്കായിരുന്നു പള്ളിയിൽ . മുൻ കൂട്ടി അറിയിച്ചുള്ള സന്ദർശനം ആയിരുന്നതിനാൽ പോലീസ് സംരക്ഷണവും ഉണ്ടായിരുന്നു .

ചില കൂടി ആലോചനകൾക്കായി അദ്ദേഹം രണ്ടു ദിവസത്തേക്ക് പൂഞ്ഞാറിൽ താമസിക്കും എന്നാണ് അറിയുവാൻ സാധിച്ചത് . തിങ്കളാഴ്ച ജലന്ധറിലേക്കു മടങ്ങും .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)