ഗോധ്ര കലാപം; മോദിയെ പുറത്താക്കാന്‍ വാജ്‌പേയ് തീരുമാനിച്ചിരുന്നു

Please follow and like us:
190k

ഭോപ്പാല്‍: ഗുജറാത്ത് മണ്ണിനെ വിറപ്പിച്ച ഗോധ്ര കലാപത്തിന്‌ ശേഷം ഗുജറാത്ത്‌ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന്‌ നരേന്ദ്രമോദിയെ പുറത്താക്കാന്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന അടല്‍ബിഹാരി വാജ്‌പേയി തീരുമാനമെടുത്തിരുന്നുവെന്ന് മുന്‍ ബിജെപി നേതാവ്‌ യശ്വന്ത്‌ സിന്‍ഹ. എല്‍ കെ അദ്വാനി എതിര്‍ത്തതുമൂലമാണ് അന്നത് നടക്കാതെ പോയതെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ മോദിസര്‍ക്കാരിനെ പിരിച്ചുവിട്ടാല്‍ താന്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന്‌ രാജിവയ്‌ക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഈ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്‌ വാജ്‌പേയിക്ക്‌ തന്റെ തീരുമാനത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

9total visits,1visits today

Enjoy this news portal? Please spread the word :)