ഹെലികോപ്റ്ററിന്റെ തകരാര്‍ പരിഹരിക്കുന്ന രാഹുല്‍ ഗാന്ധി; ചിത്രം വൈറല്‍

Please follow and like us:
190k

ഉന: സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തകരാര്‍. രാഹുല്‍ഗാന്ധി തന്നെ തകരാര്‍ പരിഹരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്.

‘നല്ല ടീംവര്‍ക്ക് എന്നാല്‍ എല്ലാ കൈകളും മേല്‍ത്തട്ടില്‍ എന്നാണ് അര്‍ത്ഥം. ഹിമാചല്‍ പ്രദേശിലെ ഉനയില്‍ വച്ച്‌ ഞങ്ങളുടെ ഹെലികോപ്റ്ററിന് തകരാറുണ്ടായി. എല്ലാവരും ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിച്ച്‌ ആ പ്രശ്നം പരിഹരിച്ചു. ഗുരുതരമായ ഒന്നായിരുന്നില്ല തകരാര്‍,’ ചിത്രം തന്‍െറ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച്‌ രാഹുല്‍ ഗാന്ധി കുറിച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

16total visits,1visits today

Enjoy this news portal? Please spread the word :)