ലോക്സഭാ തെരഞ്ഞെടുപ്പ് ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്

Please follow and like us:
190k

ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ട പോളിംഗ് ഇന്ന്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ് നടക്കുക. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങള്‍ ആറാം ഘട്ട വോട്ടെടുപ്പില്‍ വിധിയെഴുതും.

ഹരിയാനയില്‍ പത്തും ഡല്‍ഹിയില്‍ ഏഴ് മണ്ഡലങ്ങളും ഉത്തര്‍ പ്രദേശിലെ 14 സീറ്റുകളിലും പശ്ചിമ ബംഗാളിലെയും ബിഹാറിലെയും എട്ടു വീതം സീറ്റുകളിലും ഇന്ന് പോളിംഗ് ബൂത്തിലെത്തും.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

29total visits,2visits today

Enjoy this news portal? Please spread the word :)