ഇ​ന്ദി​ര അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത് വ​ലി​യ തെ​റ്റ്; ക്ഷ​മാ​പ​ണ​വു​മാ​യി രാ​ഹു​ല്‍

Please follow and like us:
190k

ന്യൂ​ഡ​ല്‍​ഹി: 1975-ല്‍ ​ഇ​ന്ദി​രാ ഗാ​ന്ധി സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത് തെ​റ്റാ​യി​രു​ന്നെ​ന്നു സ​മ്മ​തി​ച്ച്‌ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത് വ​ന്‍ തെ​റ്റാ​യി​രു​ന്നെ​ന്നും ഇ​ന്ദി​രാ ഗാ​ന്ധി പോ​ലും ഇ​തി​ല്‍ മാ​പ്പു പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.

ന്യൂ​സ് നേ​ഷ​ന്‍ ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ക്ഷ​മാ​പ​ണം. അ​ടി​യ​ന്ത​രാ​വ​സ്ഥ​യും ബ്ളു ​സ്റ്റാ​ര്‍ ഓ​പ്പ​റേ​ഷ​നും തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​മാ​ക്കി ബി​ജെ​പി മു​ന്നോ​ട്ടു പോ​കു​ന്പോ​ഴാ​ണ് രാ​ഹു​ല്‍ ക്ഷ​മാ​പ​ണം ന​ട​ത്തു​ന്ന​തെ​ന്ന് ചാ​ന​ല്‍ വെ​ബ്സൈ​റ്റ് പ​റ​യു​ന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

12total visits,1visits today

Enjoy this news portal? Please spread the word :)