മാണി അനുസ്മരണത്തിനു 1000 ഗുണ്ടകളെ ഇറക്കി കളം പിടിക്കാൻ ജോസഫ് ഗ്രൂപ്പ്‌. യോഗത്തിന് ശേഷം തന്നെ അനുകൂലിക്കുന്നവരുടെ യോഗം കൂടി ജോസഫിനെ ചെയർമാൻ ആക്കും. മോൻസ് വർക്കിംഗ്‌ ചെയർമാൻ ആയേക്കും.

തൊടുപുഴ :കെഎം മാണി അനുസ്മരണം അക്ഷരാർത്ഥത്തിൽ ജോസെഫിന്റെ കിരീടം വാഴ്വ് ആയേക്കും. യോഗത്തിന് ശേഷം സംസ്ഥാന കമ്മിറ്റിയിലെ 70 ജോസഫ് ഗ്രൂപ്പ്‌ ക്കാർ യോഗം കൂടി പാർട്ടി പിടിച്ചെടുക്കും. മാണി യെ അനുകൂലിക്കുന്ന സംസ്ഥാന നേതാക്കളെ തടയാൻ 1000 പേരെ ആണ് അറേഞ്ച് ചെയ്തിരിക്കുന്നത്. മാണി വിഭാഗം ആളുകൾ യോഗ സ്ഥലത്ത് വന്നാൽ തടയും. ജോസ് കെ മാണിക്ക് പോലും പ്രവേശനം തടയും.

പാർട്ടി ഓഫീസിന്റെ താക്കോൽ മാണി മരിച്ച സമയം നോക്കി ജോയ് എബ്രഹാം കരസ്ഥമാക്കിയിരുന്നു. ചുരുക്കത്തിൽ പാർട്ടിയും സ്ഥാനങ്ങളും ജോസ് കെ മാണിക്ക് നഷ്ടപ്പെടും.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares