കേരളത്തില്‍ കാ​ല​വ​ര്‍​ഷം ജൂ​ണ്‍ ആറിന്

Please follow and like us:
190k

തിരുവനന്തപുരം: സം​സ്​​ഥാ​ന​ത്ത്​ കാ​ല​വ​ര്‍​ഷം ജൂ​ണ്‍ ആറിനെത്തുമെന്ന് കാലാവസ്​ഥാ നിരീക്ഷണ വകുപ്പ്​. തെക്കന്‍ തീരങ്ങളിലൂടെയാണ്​ ഇന്ത്യയിലേക്ക്​ മണ്‍സൂണ്‍ മഴയെത്തുക​. ജൂണ്‍ ആറിനായിരിക്കും കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നത്.

രാജ്യത്തെ കാര്‍ഷിക വ്യവസ്​ഥയുടെ നിലനില്‍പ്പിന്​ മണ്‍സൂണ്‍ മഴ അത്യന്താപേക്ഷിതമാണ്​. ഈ ​വ​ര്‍​ഷം രാ​ജ്യ​ത്താ​കെ ശ​രാ​ശ​രി 93 ശ​ത​മാ​നം മ​ഴ​ ല​ഭി​ക്കും.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

4total visits,1visits today

Enjoy this news portal? Please spread the word :)