“ഞങ്ങള്‍ നികുതിദായകരോടുള്ള കടമ നിര്‍വഹിച്ചിരിക്കുന്നു. നിങ്ങളോ ? മോദിയോട് പിഎച്ച്‌ഡി സ്വന്തമാക്കിയ ഉമര്‍ ഖാലിദ്

Please follow and like us:
190k

ഡല്‍ഹി: രാജ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴിസിറ്റി വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ് പിഎച്ച്‌ഡി പൂര്‍ത്തിയാക്കി. താന്‍ പിഎച്ച്‌ഡി പൂര്‍ത്തിയാക്കിയ വിവരം ട്വീറ്റിലും ഫേസ്ബുക്ക് പോസ്റ്റിലുമായി ഉമര്‍ ഉമര്‍ഖാലിദ് തന്നെയാണ് വെളിപ്പെടുത്തിയത് .പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധ ചെയ്താണ് പിഎച്ച്‌ഡി പൂര്‍ത്തിയാക്കിയ വിവരം ഉമര്‍ ഖാലിദ് അറിയിച്ചത്.

‘ വിജയകരമായി പിഎച്ച്‌ഡി ഇന്ന് പൂര്‍ത്തിയാക്കി. അവസാനം ഡോ.ഉമര്‍ ഖാലിദ്’. ഉമര്‍ തന്‍റെ സന്തോഷം മറച്ച്‌ വെക്കുന്നില്ല. ‘ മോദി സാഹിബ്, ഞങ്ങള്‍ നികുതിദായകരോടുള്ള കടമ നിര്‍വഹിച്ചിരിക്കുന്നു. നിങ്ങളോ ? ‘ എന്ന് ഉമര്‍ എടുത്ത് ചോദിക്കുന്നു.

ഉമര്‍ ഖാലിദ് അടക്കമുള്ള ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നികുതിദായകരുടെ പണം ഉപയോഗിച്ച്‌ രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുന്നെന്ന് ബിജെപിയും എബിവിപിയും ആരോപിച്ചിരുന്നു. റിസര്‍ച്ച്‌ സൂപ്പര്‍വൈസര്‍ ഡോ.സംഗീത ദാസ് ഗുപ്ത, മറ്റു സഹായികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഉമര്‍ ഖാലിദ് നന്ദിയറിയിച്ചു .

View image on Twitter
View image on Twitter

Umar Khalid@UmarKhalidJNU

Successfully defended my Ph.D today. Finally, it’s Dr. Umar Khalid!

मोदी साहब, हमने तो टैक्सपेयर्स का हिसाब चुकता किया! और आपने?

Special thanks to Dr. Sangeeta Dasgupta, Prof. Prabhu Mahapatra & Prof.Rohan D’Souza, JNU community & all who stood by me in last few tumultuous yrs.26.4K4:10 PM – May 14, 20198,808 people are talking about this

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

8total visits,1visits today

Enjoy this news portal? Please spread the word :)