തിരുവനന്തപുരത്ത് ചേരുന്ന കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി യുടെ ആഭിമുഖ്യത്തിലുള്ള അനുസ്മരണ സമ്മേളനത്തിന് ശേഷം മറ്റു വിഷയങ്ങൾ അജണ്ടയായി സ്വീകരിക്കരുതെന്ന് കോടതി നിർദേശം..


തിരുവനന്തപുരത്ത് ചേരുന്ന ഇന്ന് കേരള കോൺഗ്രസ് എം സംസ്ഥാന സമിതി യോഗത്തിൽ അന്തരിച്ച പാർട്ടി ചെയർമാൻ കെ എം മാണി അനുസ്മരണം അല്ലാതെ മറ്റു മറ്റു കാര്യപരിപാടികൾ അജണ്ട ഉൾപ്പെടുത്തരുത് എന്ന് അഡീഷണൽ ജില്ലാ കോടതി ഉത്തരവിട്ടു. കൊല്ലം ഇരവിപുരം സ്വദേശിയുടെ ഹർജി പരിഗണിക്കവേയാണ് ആണ് കോടതി ഇത്തരത്തിൽ ഉത്തരവ് ഇട്ടത്. ഇതോടെ കേരള കോൺഗ്രസ് രാഷ്ട്രീയം വീണ്ടും കലുഷിതമാകുന്നു. മാണി-ജോസഫ് വിഭാഗങ്ങൾ തമ്മിൽ ഉടലെടുത്ത തർക്കങ്ങൾ കോടതി കയറുന്നു.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares