ആ​ല്‍​വാ​റി​ല്‍ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ യു​വ​തി​യെ സന്ദര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി

Please follow and like us:
190k

ആ​ല്‍​വാ​ര്‍: രാ​ജ​സ്ഥാ​നി​ലെ ആ​ല്‍​വാ​റി​ല്‍ അ​ഞ്ചം​ഗ സംഘത്തിന്റെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ ദ​ളി​ത് യു​വ​തി​യെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി സ​ന്ദ​ര്‍​ശി​ച്ചു. യു​വ​തി​ക്ക് നീ​തി ഉ​റ​പ്പാ​ക്കുമെന്നും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടതായി രാഹുല്‍ അറിയിച്ചു. രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ഖ് ഗെ​ഹ്ലോ​ട്ട്, ഉ​പ​മു​ഖ്യ​മ​ന്ത്രി സ​ച്ചി​ന്‍ പൈ​ല​റ്റ് എ​ന്നി​വ​രും രാഹുലിനൊപ്പമുണ്ടായിരുന്നു. ഏ​പ്രി​ല്‍ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത് . രാത്രിയില്‍ അ​ഞ്ചം​ഗ സം​ഘം ഭ​ര്‍​ത്താ​വി​നെ മ​ര്‍​ദ്ദി​ച്ച്‌ കെ​ട്ടി​യി​ട്ട​ശേ​ഷം യുവതിയെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെയ്യുകയായിരുന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

10total visits,1visits today

Enjoy this news portal? Please spread the word :)