‘നാം മുന്നോട്ട്’ പരിപാടിയുടെ നിര്‍മ്മാണ ചുമതല കൈരളിയ്ക്ക് നല്‍കിയതില്‍ ഗൂഢാലോചന: വി മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ‘നാം മുന്നോട്ട്’ എന്ന പ്രതിവാര പരിപാടിയുടെ നിര്‍മ്മാണ ചുമതല സിപിഎം പാര്‍ട്ടി ചാനല്‍ ആയ കൈരളിയ്ക്ക് നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വി മുരളീധരന്‍ എം.പി.

മുഖ്യമന്ത്രിയും ടിഎന്‍ സീമയുടെ ഭര്‍ത്താവുമാണ് ഇതിന്റെ പിന്നിലെന്നും ഇതിനെതിരെ വിജിലന്‍സിനെ സമീപിക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു. സി-ഡിറ്റ് ചെയ്യുന്ന ജോലികള്‍ സ്വകാര്യ സ്ഥാപനങ്ങളെ ഏല്‍പ്പിക്കില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതെന്നും മുരളീധരന്‍ വ്യക്തമാക്കി.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares