കാലവര്‍ഷം ആന്‍ഡമാന്‍ ദ്വീപുകളിലെത്തിയതായി കാലാവസ്ഥാ നിരീക്ഷണവകുപ്പ്

Please follow and like us:
190k
ന്യൂഡല്‍ഹി: കാലവര്‍ഷം ആന്‍ഡമാന്‍ ദ്വീപുകളിലെത്തിയതായി കാലാവസ്ഥാ നിരീക്ഷണവകുപ്പ് (ഐ.എം.ഡി.) കാലവര്‍ഷം വരവറിയിച്ചെങ്കിലും ജൂണ്‍ ആറിനേ കേരളത്തിലെത്തുകയുള്ളു. വേനല്‍മഴയില്‍ രാജ്യത്താകമാനം 22 ശതമാനത്തിന്റെ കുറവാണുണ്ടായത്.

മാര്‍ച്ച്‌ ഒന്നുമുതല്‍ മേയ് 15 വരെ 75.9 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. സാധാരണ 96.8 മില്ലീമീറ്റര്‍ മഴയാണ് ഈ കാലയളവില്‍ ലഭിക്കാറുള്ളത്. വേനല്‍ മഴയിലുണ്ടായ കുറവ് കാര്‍ഷികമേഖലയ്ക്ക് തിരിച്ചടിയാകും.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)