തെര. കമ്മീഷനില്‍ ഭിന്നത തുടരുന്നു; ലവാസയ്ക്ക് മുഖ്യ തെര. കമ്മീഷണറുടെ കത്ത്

Please follow and like us:
190kഡ​ല്‍​ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും ചട്ടം ലംഘിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് ന​ല്‍​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നി​ല്‍ ഉ​ട​ലെ​ടു​ത്ത ഭി​ന്ന​ത തു​ട​രു​ന്നു.

മോ​ദി​ക്കു തു​ട​ര്‍​ച്ച​യാ​യി ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി​യ​തി​ല്‍ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചു മൂ​ന്നം​ഗ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നി​ലെ അം​ഗ​മാ​യ അ​ശോ​ക് ല​വാ​സ ക​മ്മീ​ഷ​ന്‍ യോ​ഗ​ങ്ങ​ളി​ല്‍​നി​ന്നു ര​ണ്ടാ​ഴ്ച​യാ​യി വി​ട്ടു​നി​ല്‍​ക്കു​ക​യാ​ണ്. ഇ​തോ​ടെ ഭിന്നത പരസ്യമാക്കരുതെന്നും തെരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ സഹകരിക്കണമെന്നും കാണിച്ച്‌ ലവാസയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ രണ്ട് കത്തുകള്‍ നല്‍കി.

ല​വാ​സ് ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ ചൊ​വ്വാ​ഴ്ച ക​മ്മീ​ഷ​ന്‍ യോ​ഗം ചേ​രും.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)