ജോസഫ് വിഭാഗം വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നത് നിർഭാഗ്യകരം റോഷി അഗസ്റ്റിൻ എംഎൽഎ

Please follow and like us:
190k


കോട്ടയം:മാണിസാറിന്റെ വേര്‍പാടിന് ശേഷം പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കേണ്ട സാഹചര്യത്തില്‍ തുടര്‍ച്ചയായ പ്രസ്താവനകളിലൂടെ പാര്‍ട്ടിയില്‍ വിഭാഗീയതയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ ആശാസ്യമല്ലന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ഉന്നതാധികാരസമിതി അംഗം റോഷി അഗസ്റ്റിന്‍ എം.എല്‍.എ. ഏതെങ്കിലും ഒരു നേതാവിന്റെ വ്യക്തിപരമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലല്ല പാര്‍ട്ടിയില്‍ ചെയര്‍മാനെ തെരെഞ്ഞെടുക്കേണ്ടത്. കേരളാ കോണ്‍ഗ്രസ്സ് ഭരണഘടന അനുസരിച്ച് പാര്‍ട്ടി ചെയര്‍മാനെ തെരെഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മറ്റി യോഗം ചേര്‍ന്ന് ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ ജനാധിപത്യപരമായി വേണം എന്ന് വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. അതനുസരിച്ച് തന്നെ കാര്യങ്ങള്‍ മുന്നോട്ടുപോകുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)