ലോക്‌സഭാ തെരഞ്ഞെടുപ്പ് : തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രശംസ

Please follow and like us:
190k



ന്യൂഡല്‍ഹി : 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രശംസ . തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിക്കാന്‍ കഴിയില്ലെന്നും ഏറ്റവും മികച്ച രീതിയിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിയതെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.

‘ആദ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുകുമാര്‍ സെന്‍ മുതല്‍ ഇപ്പോഴത്തെ കമ്മീഷണര്‍ വരെ മികച്ച രീതിയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. എക്സിക്യൂട്ടീവ് നിയമിച്ച മൂന്ന് കമ്മീഷണര്‍മാരും അവരവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ട്.’ പ്രണബ് മുഖര്‍ജി പറഞ്ഞു.തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ പുതിയ ഒരു മാര്‍ഗം ഉണ്ടാവണമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)