രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പ്രധാനമന്ത്രിയുടെ അനുസ്മരണം

Please follow and like us:
190k


ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ ശ്രദ്ധാഞ്ജലി.
നേരത്തെ, തെരഞ്ഞെടുപ്പ് റാലികളില്‍ രാജീവ് ഗാന്ധിക്കെതിരേ മോദി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

വാഹനാപകടത്തില്‍ കാല്‍നട യാത്രക്കാരി മരിച്ചു

ഡല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ എച്ച്‌ ഡി കുമാരസ്വാമി പങ്കെടുക്കില്ല

പുതിയ സാമ്ബത്തികനയങ്ങള്‍ സ്ഥിരം തൊഴില്‍ സങ്കല്‍പ്പത്തെ ഇല്ലാതാക്കുകയാണെന്ന് കാനം രാജേന്ദ്രന്‍

രാജീവ് ഗാന്ധി രാജ്യം കണ്ട ഒന്നാം നമ്ബര്‍ അഴിമതിക്കാരനാണെന്നു പറഞ്ഞ മോദി ബൊഫോഴ്‌സ് കേസ് ഉയര്‍ത്തിക്കാട്ടി വോട്ട് തേടാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

മോദിയുടെ വാക്കുകള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നാകെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി. എന്നാല്‍ വീണ്ടും ഈ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് മോദി ചെയ്തത്. ഇതിനുപിന്നാലെയാണ് രാജീവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ മോദി അദ്ദേഹത്തെ അനുസ്മരിക്കുന്നത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)