ലോക്‌സഭയിലെത്തുന്ന പുതിയ എംപിമാര്‍ക്ക് താമസമൊരുക്കുന്നത് സര്‍ക്കാര്‍ കെട്ടിടങ്ങളിലായിരിക്കുമെന്ന് ലോക്സഭ സെക്രട്ടറി ജനറല്‍

Please follow and like us:
190k


ന്യൂഡല്‍ഹി: ലോക്‌സഭയിലെത്തുന്ന പുതിയ എംപിമാര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത് വിവിധ സര്‍ക്കാര്‍ കെട്ടിടങ്ങളിലും ലോക്‌സഭയുടെ അനുബന്ധ കെട്ടിടങ്ങളിലുമായിരി ക്കുമെന്ന് ലോക്‌സഭ സെക്രട്ടറി ജനറല്‍ സ്‌നേഹലത ശ്രീവാസ്തവ അറിയിച്ചു.

നേരത്തെ എംപിമാര്‍ക്ക് ഹോട്ടലിലാണ് താമസം ഒരുക്കിയിരുന്നത്. എന്നാല്‍ ഈ രീതി വന്‍ ചിലവേറിയതെന്ന് കണ്ടെത്തിയതിനാലാണ് ഈ രീതി സ്വീകരിക്കാത്തതെന്നും അവര്‍ വ്യക്തമാക്കി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)