മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും യു.ഡി.എഫ് മുന്നേറ്റം, പകച്ച്‌ എല്‍.ഡി.എഫ്

Please follow and like us:
190k


കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് യു.ഡി.എഫിന്റെ മേല്‍ക്കൈ. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളില്‍ 19ലും യു.ഡി.എഫ് തന്നെയാണ് മുന്നില്‍. ആലപ്പുഴയില്‍ എ.എം ആരിഫ് മാത്രമാണ് ഇടതുപക്ഷത്തിന് ആശ്വാസമായി നില്‍ക്കുന്നത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)