വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് റെക്കോര്‍ഡിലേയ്ക്ക്. . .

Please follow and like us:
190k



വയനാട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് റെക്കോര്‍ഡിലേയ്ക്ക്. രാഹുലിന്റെ ലീഡ് ഒരു ലക്ഷമാണ് കടന്നിരിക്കുന്നത്. കേരളത്തില്‍ ഇതു വരെ യുഡിഎഫിനാണ് ആധിപത്യം.

അതേസമയം, അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പിന്നിലാണ്. ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ് മുന്നില്‍ നില്‍ക്കുന്നത്. ആദ്യ ഘട്ടത്തില്‍ വോട്ടെണ്ണിയപ്പോള്‍ സ്മൃതി പിന്നിലായിരുന്നു. ഇരു സ്ഥാനാര്‍ഥികളും ശക്തമായി ഏറ്റുമുട്ടിയ മണ്ഡലമാണ് അമേഠി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)