കുമ്മനം തോറ്റു; തലമൊട്ടയിച്ച്‌ വാക്ക് പാലിച്ച്‌ അലി അക്ബര്‍

Please follow and like us:
190kതിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ തിരവന്തപുരത്ത് പരാജയപ്പെട്ടതിന് പിറകെ തല മൊട്ടയടിച്ച്‌ സംവിധായകന്‍ അലി അക്ബര്‍. കുമ്മനത്തെ തിരുവനന്തപുരംകാര്‍ തോല്‍പ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നെന്ന് പറഞ്ഞാണ് അലി അക്ബര്‍ പോസ്റ്റ് ഇട്ടത്.

അലി അക്ബറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാര്‍ തോല്‍പ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു,എത്ര തന്തക്കുപിറന്നവന്‍ എന്ന് ചോദിക്കുന്നവരോട് പറയാം ഒറ്റത്തന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം എത്ര തന്തയ്ക്ക് പിറന്നവനെന്നു…

കൂടെ നിന്നവരോടും, മോദിയെ വീണ്ടും തിരഞ്ഞെടുത്തവര്‍ക്കും നന്ദി, കേരളത്തില്‍ ബിജെപി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയേ വിലയിരുതതാം… കമ്മികള്‍ തോറ്റതില്‍ ആഹ്ലാദിക്കാം..

Like

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

54total visits,1visits today

Enjoy this news portal? Please spread the word :)