നവജ്യോത് സിങ് സിദ്ദുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ പരിഹാസം

Please follow and like us:
190k

ന്യൂഡല്‍ഹി: അമേഠിയില്‍ രാഹുല്‍ഗാന്ധി പരാജയപ്പെട്ടാല്‍ രാഷ്ട്രീയം വിടുമെന്ന് പ്രഖ്യാപിച്ച നവജ്യോത് സിങ് സിദ്ദു എത്രയും പെട്ടെന്ന് രാജി പ്രഖ്യാപിക്കണമെന്നും പറഞ്ഞ വാക്കുപാലിക്കണമെന്നുമുള്ള ആവശ്യവുമായി സോഷ്യല്‍ മീഡിയ. ഇതിനായി #SidhuQuitPolitics എന്ന ഹാഷ്ടാഗില്‍ ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും പ്രചരിക്കുകയാണ്.

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് രാഹുല്‍ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടാല്‍ താന്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് നവജ്യോത് സിങ് സിദ്ദു പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടതോടെ സിദ്ദുവിന്റെ പ്രഖ്യാപനം സാമൂഹികമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. സിദ്ദു പറഞ്ഞ വാക്കുപാലിക്കുന്ന പുരുഷനാണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു ചിലര്‍ വ്യക്തമാക്കുന്നത്.

#SiddhuQuitPolitics Common Navjyot Singh Sidhu be a man. Punjabi’s are known for their word. Jabaan ki koi kimmat hai ya nahi. It’s ok tomorrow morning first thing have a tea and like a good boy submit your resignation ok.151:24 AM – May 25, 2019Twitter Ads info and privacySee Ankit Ketan Mehta’s other TweetsView image on Twitter

View image on Twitter

Pandey Jee@Im__AmBuJ

Even Congressi People want sidhu to quit politics too..

Keep your words Paaji.. #SiddhuQuitPolitics #NavjotSidhu1752:48 PM – May 24, 2019101 people are talking about this

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)