ദീപക് ദേവിൻ്റെ കോപ്പി അടി പിടിച്ചു ട്രോളൻ ആരോമൽ .

Please follow and like us:
190k

സുപ്രസിദ്ധ സംഗീത സംവിധായകൻ ദീപക് ദേവ് , തന്റെ ഉറുമി സിനിമയിലെ പാട്ടു കോപ്പി അടിച്ചതാണെന്നു കണ്ടു പിടിച്ചു സുപ്രസിദ്ധ ട്രോളൻ ആരോമൽ എ . ആർ . പുലിമുരുകനിലെ ടൈറ്റിൽ സോങ്ങും കോപ്പി അടിച്ചു എന്ന് പൊതു ജനത്തെ ആദ്യം അറിയിച്ചത് ആരോമൽ ആയിരുന്നു . ആരോമലിന്റെ ട്രോളിനോട് ഗോപി സുന്ദരം വളരെ രൂക്ഷമായാണ് പ്രതികരിച്ചത് . എന്ത് തന്നെ ആയാലും , സംഗീതം കോപ്പി അടിച്ചാൽ പിടിക്കാൻ ട്രോളൻ ആരോമൽ റെഡി .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)