റോളർ സ്കേറ്റിംഗ് സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപനം.

Please follow and like us:
190k

പാലാ റോളർ സ്കേറ്റിംഗ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഏപ്രിൽ 9 താം തീയതി പാലാ സെൻ വിൻസൻറ് സി എം ഐ സ്കൂൾ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച റോളർ സ്കേറ്റിംഗ് സമ്മർ കോച്ചിംഗ് ക്യാമ്പ് 2019 – ന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന മത്സരത്തിൽ വിജയികൾക്ക് നിഷ ജോസ് ജോസ് സമ്മാനം നൽകി അഭിനന്ദിച്ചു.

പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ് നേടിയ നാഷണൽ ജൂനിയർ റോളർ ഹോക്കി താരം അങ്കിത് മുരളിയേയും നാഷണൽ സ്പീഡ് ആൻഡ് ആർട്ടിസ്റ്റിക് സ്ലാലം താരങ്ങളായ ആൻ റോസ് സതീശിനെയും അൻസാ സതീശിനെയും പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.

ഫാദർ വിനു കൊച്ചുമണ്ണൂർ സി എം ഐ അഡ്വ. ജോബി കുറ്റിക്കാട്ട്, മുൻസിപ്പൽ കൗൺസിലർ ബിജു പാലൂ പ്പടവൻ , ആൻറ്റോ പുഴക്കര , സജീവ് കണ്ടത്തിൽ പരിശീലകരായ ബെന്നി കണ്ടത്തിൽ, സെബിൻ ചീരാൻ കുഴിയിൽ, ജെസ്സി ബെന്നി , ആര്യ സെബിൻ എന്നിവർ പ്രസംഗിച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

18total visits,1visits today

Enjoy this news portal? Please spread the word :)