ഐ​ക്യം തു​ട​ര​ണം; പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ത​ള​ര​രു​തെ​ന്ന് ക​നി​മൊ​ഴി

Please follow and like us:
190k

ചെ​ന്നൈ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ തി​രി​ച്ച​ടി​യി​ല്‍ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ത​ള​ര​രു​തെ​ന്ന് ഡി​എം​കെ നേ​താ​വ് ക​നി​മൊ​ഴി. പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ ഐ​ക്യം തു​ട​ര​ണ​മെ​ന്നും ഒ​രു​മി​ച്ചി​രു​ന്ന് വീ​ഴ്ച​ക​ള്‍ വി​ല​യി​രു​ത്ത​ണ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

പാ​ളി​ച്ച​ക​ള്‍ വി​ല​യി​രു​ത്തി മു​ന്നോ​ട്ട് പോ​വു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ക​നി​മൊ​ഴി കൂ​ട്ടി​ച്ചേ​ര്‍​ത്തു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച​വ​രെ​യും അ​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

38total visits,1visits today

Enjoy this news portal? Please spread the word :)