പ്ര​മു​ഖ വാ​ദ്യ ക​ലാ​കാ​ര​ന്‍ ബേ​ബി എം. ​മാ​രാ​ര്‍ (52) അ​ന്ത​രി​ച്ചു

Please follow and like us:
190k

കോട്ടയം: പ്രമുഖ വാദ്യ കലാകാരന്‍ ബേബി എം. മാരാര്‍ (52) അന്തരിച്ചു. പൊന്‍കുന്നം-പാലാ റോഡില്‍ അട്ടിക്കലില്‍ ഞായറാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈക്കം ക്ഷേത്ര കലാപീഠം പ്രിന്‍സിപ്പലായ ബേബി എം മാരാര്‍ ചിറക്കടവ് മൂലേത്താഴത്ത് കുടുംബാംഗമാണ്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

43total visits,1visits today

Enjoy this news portal? Please spread the word :)