പാ​ഠം ര​ണ്ട്, ത​ടാ​സ​നം: മോ​ദി​യു​ടെ ആ​നി​മേ​റ്റ​ഡ് യോ​ഗാ വീ​ഡി​യോ

Please follow and like us:
190k

ന്യൂ​ഡ​ല്‍​ഹി: അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്‌ ത​ന്‍റെ സ്വ​ന്തം കാ​ര്‍​ട്ടൂ​ണ്‍ ആ​നി​മേ​റ്റ​ഡ് യോ​ഗാ വീ​ഡി​യോ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ത​ടാ​സ​നം എ​ങ്ങ​നെ ചെ​യ്യാ​മെ​ന്നാ​ണ് വീ​ഡി​യോ​യി​ല്‍ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. 

ത​ട​സാ​നം ചെ​യ്യു​ന്ന​തി​ലൂ​ടെ മ​റ്റു പ​ല ആ​സ​ന​ങ്ങ​ളും അ​നാ​യാ​സം ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. 

ത്രി​കോ​ണാ​സ​നം എ​ങ്ങ​നെ ചെ​യ്യ​ണ​മെ​ന്ന വീ​ഡി​യോ ബു​ധ​നാ​ഴ്ച രാ​വി​ലെ മോ​ദി ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഈ ​മാ​സം 21 നാ​ണ് യോ​ഗാ ദി​നം ആ​ച​രി​ക്കു​ന്ന​ത്. ഇ​തി​നു മു​ന്നോ​ടി​യാ​യാ​ണ് വീ​ഡി​യോ​ക​ള്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

Narendra Modi@narendramodi

Doing Tadasana properly would enable you to practice many other Asanas with ease.

Know more about this Asana and its benefits. #YogaDay201923.8K7:56 AM – Jun 6, 20195,791 people are talking about thisTwitter Ads info and privacy

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)