പ്രധാനമന്ത്രി ഇന്ന് ശ്രീലങ്ക സന്ദര്‍ശിക്കും

Please follow and like us:
190k

ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശ്രീലങ്ക സന്ദര്‍ശിക്കും. മാലിദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഭീകരാക്രമണം നടന്ന ദേവാലയവും സന്ദര്‍ശിക്കും. ഇന്നലെ മാലിദ്വീപ് പാര്‍ലനമെന്‍റിനെ അഭിസംബോധന ചെയ്ത് ഭീകരാക്രമണത്തിന് പരസ്‌പര ധാരണയോടെ പോരാടണമെന്ന് മോദി പറഞ്ഞു.

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവരെ തുറന്നുകാട്ടണമെന്നും മോദി ആവശ്യപ്പെട്ടു. മാലിദ്വീപിന്‍റെ പരമോന്നത ബഹുമതിയായ ‘റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍’ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. രണ്ടാമൂഴത്തിലെ ആദ്യ വിദേശ പര്യടനമായിരുന്നു ഇന്നലെ.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)