യുവരാജ് സിങ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

Please follow and like us:
190k

17 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 2000ത്തില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ ഭാഗമായ യുവരാജ് സിങ് ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിരുന്നു. 2007 ല്‍ ഇന്ത്യ ടി20 ലോകകപ്പും 2011 ല്‍ ഏകദിന ലോകകപ്പും സ്വന്തമാക്കിയപ്പോള്‍ നിര്‍ണായക പ്രകടനം കാഴ്ചവെച്ച താരമാണ് യുവരാജ് സിങ്. 2011 ലോകകപ്പിലെ മാന്‍ ഓഫ് ദ സീരിസും യുവ രാജ് സിങ്ങായിരുന്നു. വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു താരത്തിന്റെ വിരമിയ്ക്കല്‍ പ്രഖ്യാപനം

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

35total visits,1visits today

Enjoy this news portal? Please spread the word :)