മമതയുടെ മരണം കാണിച്ചുതരുന്നയാള്‍ക്ക് ഒരു കോടി

Please follow and like us:
190k

മ​മ​ത ബാ​ന​ര്‍​ജി മ​രി​ച്ചു കി​ട​ക്കു​ന്ന​ത് കാ​ണി​ച്ചു ത​രു​ന്ന​യാ​ള്‍​ക്ക് ഒ​രു കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്ത് ക​ത്ത്. അ​രാം​ബാ​ഗി​ലെ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​പി അ​പ​രു​പ പോ​ഡ​റി​നാ​ണ് ക​ത്ത് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ അ​പ​രു​പ ശ്രീ​രാം​പു​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. ക​ത്തി​ല്‍ മ​മ​ത​യു​ടെ മോ​ര്‍​ഫ് ചെ​യ്ത ചി​ത്ര​വും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ര​ജ്‌വീ​ര്‍ കി​ല്ല എ​ന്ന​യാ​ളു​ടെ പേ​രി​ലാ​ണ് ക​ത്ത് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഫോ​ണ്‍ ന​മ്ബ​റും ക​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ത്തി​ലെ ഫോ​ണ്‍ ന​ന്പ​ര്‍ രാ​​ജ്‌വീ​​ര്‍ കി​ല്ല എ​ന്ന പേ​രി​ല്‍ ത​ന്നെ​യു​ള്ള ബി​ന്ധാ​ന​ഗ​ര്‍ സ്വ​ദേ​ശി​യു​ടേ​താ​ണ്. ത​ന്‍റെ പേ​രും ഫോ​ണ്‍ ന​മ്ബ​റും വ്യാ​ജ ക​ത്തെ​ഴു​താ​ന്‍ ഉ​പ​യോ​ഗി​ച്ചെ​ന്ന് കാ​ണി​ച്ച്‌ ഇ​യാ​ളും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)