മൂന്ന് പേര്‍ക്ക് നിപ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം

Please follow and like us:
190k

പരിശോധനയ്ക്ക് അയച്ച മൂന്ന് സാമ്ബിളുകളിലും ഫലം കാണിക്കുന്നത് നിപ നെഗറ്റീവാണ്. പൂനെ വൈറോളജി ഇന്‍സ്റ്റിട്യൂറ്റിലാണ് രോഗികളുടെ രക്തസാമ്ബിളുകള്‍ പരിശോധനക്കയി അയച്ചത് . തൃശൂര്‍, ഇടുക്കി, കളമശേരി എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് പേരുടെ പരിശോധന ഫലമാണ് പുറത്തുവന്നിരിക്കുന്നത് . 

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)