സംസ്ഥാനത്തെ റബര്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ് .

Please follow and like us:
190k

സംസ്ഥാനത്തെ റബര്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ് രേഖപ്പെടുത്തി . കോട്ടയം വിപണിയില്‍ റബര്‍ ഷീറ്റ് വില കിലോഗ്രാമിന് 153 രൂപയായിരുന്നു നിരക്ക്.

റബറിന് ബോര്‍ഡ് നിശ്ചയിച്ച വിലയും 150 രൂപയിലെത്തിയതോടെ സംഭരണം കൂടി . ഷീറ്റ് റബറിന്‍റെ ദൗര്‍ലഭ്യമാണ് വില കൂടാനുള്ള പ്രധാന കാരണം . മഴ കൂടുന്നതോടെ ഇനിയും ദൗര്‍ലഭ്യം കൂടാനാണ് സാധ്യത. റബര്‍ വരവ് കൂടുതലുളള മേഖലകളില്‍ നിന്ന് ടാപ്പിങ് നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ ഉല്‍പന്ന വരവില്‍ കുറവ് കാണുന്നുണ്ട് . മേഖലയിലെ റബര്‍ സഹകരണ സംഘങ്ങള്‍ 152 രൂപയ്ക്കാണ് വില്‍പന നടത്തുന്നത്. കഴിഞ്ഞ ദിവസം നാല് രൂപയുടെ വര്‍ധനവാണ് റബര്‍ വിലയിലുണ്ടായത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)