യൂത്ത്ഫ്രണ്ട് സംസ്ഥാന ഭാരവാഹികൾ ജോസ് കെ മാണിഎം.പി യെ സന്ദർശിച്ച് പിന്തുണ അറിയിച്ചു .

Please follow and like us:
190k

കോട്ടയം; കേരള കോൺഗ്രസ് എം പാർട്ടിയുടെ ചെയർമാനെ ജനാധിപത്യപരമായ രീതിയിൽ സംസ്ഥാന കമ്മിറ്റി വിളിച്ചുചേർത്ത് തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ഭാരവാഹികൾ പാർട്ടി വൈസ് ചെയർമാൻ ജോസ് കെ മാണി എം പി യെ സന്ദർശിച്ച് ആവശ്യപ്പെട്ടു. ജോസ് കെ മാണി എം പി യുടെ നിലപാടുകളെയും നേതൃത്വത്തേയും അംഗീകരിച്ച് മുന്നോട്ടുപോകുമെന്ന് യൂത്ത് ഫ്രണ്ട് നേതാക്കൾ അറിയിച്ചു. തുടർന്ന് സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡണ്ടുമാരും അന്തരിച്ച പാർട്ടി ചെയർമാൻ കെഎം മാണിയുടെ കബറിടത്തിൽ എത്തി പുഷ്പചക്രം സമർപ്പിച്ച് പ്രാർത്ഥന നടത്തി. സാജൻ തൊടുക. ബിജു കുന്നേപറമ്പൻ. ജയകൃഷ്ണൻ പുതിയേടത്ത്. ജിൽസ് പെരിയപ്പുറം.ബഷീർ കൂർമ്മത്ത്. ഷാജി പുളിമൂടൻ. ജോസഫ് സൈമൺ. ബിജു ഇളം തുരുത്തിയിൽ. ജോഷി മണിമല. ജിൻസൺ പൗവ്വത്ത്. തോമസ് പാറയ്ക്കൻ. ജോഷി ഇലഞ്ഞി. സജി തടത്തിൽ. ഗൗതം നായർ. തോമസുകുട്ടി വട്ടേക്കാട്. അൻസാരി പാളയം പറമ്പിൽ. ദീപു മാമ്മൻ മത്തായി. ജിജോ വരിക്കമുണ്ട. സാബു കണിപ്പറമ്പിൽ. ജോമോൻ മാമലശ്ശേരി. സാബു കുന്നേൽ. മനോജ് മറ്റമുണ്ട. ബിനോയ് ആനവിലാസം. ഷെയ്ഖ് അബ്ദുള്ള.ഢിനു ചാക്കോ .ജിസ്മോൻ ചാക്കുണ്ണി. കെ.വി.കണ്ണൻ . വിപിൻ എടൂർ. അഖിൽ കാഞ്ഞിരംകുളം. സതീഷ് എറമങ്ങാട്ട്.നിഷാദ് തൊട്ടിയാൻ. എന്നിവർ പ്രസംഗിച്ചു. യൂജിൻ കൂവള്ളൂർ. ലാജി മഠത്തിൽ കുന്നേൽ. രാജു ചെരിയം കാലായിൽ.മഹേഷ് ചെത്തിമറ്റം. അഡ്വ. വിജോ ജോസ് . ജോബി വാതപ്പിള്ളിൽ. ആൽബിൻ പേണ്ടാനം. അഭിലാഷ് തെക്കേതിൽ. ജയ്സൺ പെരുമാംകുന്നേൽ. ജിമ്മിച്ചൻ ഈറ്റത്തോട്. ജോൺ ഇരുപുളം കാട്ടിൽ. ജോജോമോൻ പാറയിൽ. സന്തോഷ് കുഴിക്കാട്ട്. ടോം കാലാപറമ്പിൽ .എഡ്വിൻ തോമസ്. സിജോ മുണ്ടറ്റം.ജോബി പാറേക്കാട്ടിൽ.തുടങ്ങിയവർ നേതൃത്വം നൽകി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)