ഉമ്മൻ ചാണ്ടിക്കെതിരെ വീണ്ടും സമരവുമായി ഡി വൈ എഫ് ഐ . സായാഹ്‌ന ധർണയുമായി സംസ്ഥാന പ്രസിഡന്റ് എ എ റഹിം.

Please follow and like us:
190k

കോഴിക്കോട് : ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ വീണ്ടും സിപിഎം രംഗത്ത് . പാലാരിവട്ടം പാലത്തിന്റെ ക്രമക്കേട് ഉമ്മൻ ചാണ്ടിയുടെ അറിവോടെ എന്ന് സ്ഥാപിക്കുവാൻ ആണ് ധർണ്ണകൾ . എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ധർണ്ണ നടത്തും . ഇനിയുമുണ്ടോ ഉമ്മൻ ചാണ്ടിയുടെ പഞ്ചവടി പാലങ്ങൾ എന്നാണ് സമരത്തിന്റെ പേര് .
Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)