ഒരു സെന്റ് ഭൂമിക്ക് 2 കോടി രൂപ

Please follow and like us:
190k

കേരളത്തിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണ് എറണാകുളം എംജി റോഡിന്റെ വടക്കേ അറ്റത്തു ശീമാട്ടി വസ്ത്ര വ്യാപാര സ്ഥാപനത്തോടു ചേര്‍ന്നുള്ള ഭൂമി വിറ്റുപോയത്. ഒരു സെന്റ് ഭൂമി 2 കോടി രൂപയ്ക്കാണ് കച്ചവടം നടന്നത്. ത്രികോണാകൃതിയില്‍ കിടന്ന ആ തുണ്ടു ഭൂമിയാണ് വലിയ വില നല്‍കി ശീമാട്ടി സ്വന്തമാക്കിയത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ളവരുടെ അഭിപ്രായം അനുസരിച്ച്‌ ഇത്രയും ഉയര്‍ന്ന തുകയ്ക്ക് ഇതേ അളവു ഭൂമി രേഖാമൂലം വില്‍പന നടക്കാനുള്ള സാധ്യത രാജ്യത്തുതന്നെ കുറവാണെന്നാണ്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)