ജോസ് കെ മാണിയെ ചെയർമാൻ ആക്കണം…

Please follow and like us:
190k

കൂരോപ്പട : കെഎം മാണിസാറിന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന പാർട്ടി ചെയർമാൻ സ്ഥാനത്തേക്ക് പാർട്ടിയിൽ ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണയുള്ള ജോസ് കെ മാണിയെ തിരഞ്ഞെടുക്കണമെന്നു കേരളാ കോൺഗ്രസ്‌ (എം) കൂരോപ്പട മണ്ഡലം കമ്മറ്റി ഏകകണ്ഠമായി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ്‌ ഫിലിപ്പ് തകടിയേൽ അധ്യക്ഷത വഹിച്ചു. ഐക്യത്തിന് വിഘാതമായി വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ആളുകളെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

50total visits,1visits today

Enjoy this news portal? Please spread the word :)