മതചിഹ്നങ്ങളെ അവഹേളിച്ച കാർട്ടൂൺ പിൻവലിക്കണം: ജോസ് കെ മാണി എംപി

Please follow and like us:
190k

കോട്ടയം: മത ചിഹ്നങ്ങളെ അവഹേളിക്കുന്ന കാർട്ടൂണിന് കേരള ലളിതകലാ അക്കാദമി കാർട്ടൂൺ അവാർഡ് നൽകിയ നടപടി പിൻവലിക്കണമെന്ന് ജോസ് കെ മാണി എം പി.

വിശ്വാസ സമൂഹത്തെ മൊത്തത്തിൽ താറടിക്കുന്ന നടപടിയാണ് ലളിതകലാ അക്കാദമിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. അവാർഡ് നിശ്ചയിച്ച കമ്മിറ്റിയുടെ തലയിൽ ചാരി രക്ഷപ്പെടാൻ സർക്കാർ ശ്രമിക്കരുതെന്ന് ജോസ് കെ. മാണി പറഞ്ഞു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

59total visits,2visits today

Enjoy this news portal? Please spread the word :)