മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ പിസി ജോര്‍ജ്

Please follow and like us:
190k
മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ പിസി ജോര്‍ജ്. തന്നെ പെതുപരിപാടികളില്‍ നിന്നും വിവാഹ മരണാനന്തര ചടങ്ങുകളില്‍ നിന്നും ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തതും പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ വേദനിപ്പിച്ചെന്നും പിസി വ്യക്തമാക്കി. ഈ വിഷയത്തില്‍ മുസ്ലിം സഹോദരങ്ങള്‍ക്കുണ്ടായ മനോവിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)