ആസ്ട്രേലിയൻ തിരിച്ചു വരവ് പാകിസ്താനെ തകർത്തു .

Please follow and like us:
190k

41 റണ്‍സിനാണ് ആസ്ട്രേലിയയുടെ വിജയം. ഡേവിഡ് വാര്‍ണറി​െന്‍റയും (107), ആരോണ്‍ ഫിഞ്ചി​െന്‍റയും (82) ബലത്തില്‍ ആസ്ട്രേലിയ ടീം ഉയര്‍ത്തിയ 308 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ 45.4 ഒാവറില്‍ 266ന് അവസാനിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക് ടീമിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ഫഖര്‍സമാന്‍ റണ്ണൊന്നും എടുക്കാതെ കമ്മിന്‍സിന് വിക്കറ്റ് നല്‍കി പുറത്തായി. ഇമാമുല്‍ ഹഖും ബാബര്‍ അസമും ചേര്‍ന്ന് സ്കോര്‍ കരകയറ്റി. ആസ്ട്രേലിയക്കുവേണ്ടി പാറ്റ് കമ്മിന്‍സ് മൂന്നു വിക്കറ്റ് വീഴ്ത്തി. 

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

39total visits,1visits today

Enjoy this news portal? Please spread the word :)