പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം; സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ച

Please follow and like us:
190k

അഹമ്മദാബാദ് : പൊലീസ് കമ്മീഷണറേറ്റുകള്‍ സ്ഥാപിക്കുന്നതിലെ അഭിപ്രായവ്യത്യാസം പരിഹരിക്കാന്‍ സിപിഎം – സിപിഐ ഉഭയകക്ഷി ചര്‍ച്ച നടത്തും . സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മില്‍ പ്രശ്നം ചര്‍ച്ച ചെയ്യും. നയപരമായ കാര്യം ചര്‍ച്ച കൂടാതെ നടപ്പാക്കരുതെന്ന സിപിഐ എക്സിക്യൂട്ടീവില്‍ വിമര്‍ശനം ഉയര്‍ന്നു .

പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതിലെ ആശങ്കകളും എതിര്‍പ്പും വ്യക്തമാക്കി റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. ഇതോടെ പ്രശ്നം എല്‍.ഡി.എഫ് ചര്‍ച്ച ചെയ്യില്ലെന്ന് വ്യക്തമായി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)