അതിരമ്പുഴ ഗർഭിണിയായ യുവതിയ്ക്കും കുട്ടിക്കും ചികിത്സ നിഷേധിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ കേരള യുത്ത് ഫ്രണ്ട് (എം) പ്രതിഷേധിച്ചു.

Please follow and like us:
190k

അതിരമ്പുഴ ഗർഭിണിയായ യുവതിയ്ക്കും കുട്ടിക്കും ചികിത്സ നിഷേധിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ കേരള യുത്ത് ഫ്രണ്ട് (എം) പ്രതിഷേധിച്ചു. ആരോഗ്യകേന്ദ്രത്തിൽ നിന്നും തുടരെ തുടരെ ഉണ്ടാകുന്ന വീഴ്ചകൾ അംഗീകരിക്കുവാൻ ആകില്ലെന്ന് മണ്ഡലം പ്രസിഡന്റ്‌ ജിപ്സൺ ജെ. നടയ്ക്കൽ പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോ.റോസ്‌ലിന് കേരള കോൺഗ്രസ് (എം) അതിരമ്പുഴ മണ്ഡലം പ്രസിഡന്റും അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ ശ്രീ. ജോഷി ഇലഞ്ഞിയിൽ പരാതി നൽകി. യൂത്ത് ഫ്രണ്ട് (എം) മണ്ഡലം വൈസ് പ്രസിഡന്റ്‌ ജിനു ടോമി നേതൃത്വം നൽകി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

30total visits,1visits today

Enjoy this news portal? Please spread the word :)