ഇ​ന്ത്യ-​ന്യൂ​സി​ല​ന്‍​ഡ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു

Please follow and like us:
190k

നോ​ട്ടി​ങ്ഹാം: മ​ഴ തി​മി​ര്‍​ത്തു​പെ​യ്ത​പ്പോ​ള്‍ ടോ​സ് പോ​ലും ഇ​ടാ​നാ​കാ​തെ ഇ​ന്ത്യ-​ന്യൂ​സി​ല​ന്‍​ഡ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു. പോ​യ​ന്‍​റ് വീ​തം​വെ​ച്ച്‌ അ​വ​സാ​നി​പ്പി​ച്ച​പ്പോ​ള്‍ മ​ഴ ലോ​ക​ക​പ്പി​ല്‍ ര​സം​കൊ​ല്ലി​യാ​വു​ന്ന​ത്​ തു​ട​രു​ക​യാ​ണ്.

മ​ഴ​ക്ക​ളി തു​ട​രു​ന്ന ലോ​ക​ക​പ്പി​ല്‍ ഒ​രു പ​ന്തു​പോ​ലും എ​റി​യാ​തെ ഉ​പേ​ക്ഷി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ മ​ത്സ​ര​മാ​ണ്​ ഇ​ത്. പാ​കി​സ്​​താ​ന്‍-​ശ്രീ​ല​ങ്ക, ശ്രീ​ല​ങ്ക-​ബം​ഗ്ലാ​ദേ​ശ്​ ക​ളി​ക​ളാ​ണ്​ നേ​ര​ത്തേ ഉ​പേ​ക്ഷി​ച്ചി​രു​ന്ന​ത്.
നേ​ര​േ​ത്ത കാ​ലാ​വ​സ്ഥ പ്ര​വ​ച​ന​ക്കാ​രെ​ല്ലാം ഒ​രേ സ്വ​ര​ത്തി​ല്‍ ഉ​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞ മ​ഴ ഇ​ന്ന​ലെ ഒ​രു ഘ​ട്ട​ത്തി​ല്‍​പോ​ലും ക​ളി ന​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ ന​ല്‍​കി​യി​ല്ല.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)