കെ​വി​ന്‍ വ​ധം വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്

Please follow and like us:
190k

കേരള മനസാക്ഷിയെ ഞെട്ടിച്ച കെവിന്‍ വധം സിനിമയാകുന്നു. ‘ഒ​രു ദു​ര​ഭി​മാ​ന​ക്കൊ​ല’ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചിത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് മ​ജോ മാ​ത്യു​വാ​ണ്. ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ല്‍ പ്ര​കാ​ശ​നം കോ​ട്ട​യം പ്ര​സ്ക്ല​ബി​ല്‍ ന​ട​ന്‍ അ​ശോ​ക​ന്‍ നി​ര്‍​വ​ഹി​ച്ചു.

ഇ​ന്ദ്ര​ന്‍​സ്, അ​ശോ​ക​ന്‍, കി​ച്ചു, ന​ന്ദു, വി​വേ​ക്, നി​വേ​ദി​ത, അം​ബി​ക മോ​ഹ​ന്‍, സ​ബി​ത എ​ന്നി​വ​രാ​ണ് സി​നി​മ​യി​ല്‍ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ശോ​ക​ന്‍ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സി​നി​മ​യ്ക്കു​ണ്ട്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)