കോഹ്ലി ആരെയാണ് അനുകരിക്കുന്നത് ?! വൈറലായി കോഹ്ലിയുടെ മിമിക്രി വീഡിയോ

Please follow and like us:
190k

ഇന്ത്യ – പാകിസ്ഥാന്‍ തമ്മിലുള്ള ആവേശ പോരാട്ടത്തിനിടെ കൂളായി മിമിക്രി ചെയ്യുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യങ്ങളില്‍ വൈറലായിരിക്കുന്നത്. മഴമൂലം ഇടയ്ക്ക് മത്സരം നിര്‍ത്തി വെച്ചിരുന്നു . പിന്നാലെ ഡഗ് ഔട്ടില്‍ സഹതാരങ്ങളായ കുല്‍ദീപ് യാദവിനും , കേദാര്‍ ജാദവിനൊപ്പം മിമിക്രി ചെയ്യുന്ന കോഹ്ലിയുടെ വീഡിയോ ക്യാമറയില്‍ പതിഞ്ഞത് .

പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനെ അനുകരിക്കുന്ന കോഹ്ലി എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നുള്ളത് . കോഹ്ലിയുടെ അനുകരണം കണ്ട് കുല്‍ദീപ് യാദവും കേദര്‍ ജാദവും ചിരിക്കുന്നതും വീഡിയോയില്‍ കാണാം. പാകിസ്താന്‍ ബൗളര്‍ ആമിറിനോട് ആമിര്‍ ബോള്‍ ലാ എന്ന് സര്‍ഫറാസ് പറയുന്നതാണ് കോലി മുഖത്ത് പ്രത്യേക ഭാവമിട്ട് അനുകരിക്കാന്‍ ശ്രമിക്കുന്നുള്ളത് .

വീഡിയോ കാണാം

GAZAL@Gazal_khanna

Such a Character Kohli is, I love Him Man #ViratKohli#mimicking #INDvsPAK#INDvPAK #IndiaVsPakistan269:45 PM – Jun 16, 2019 · Prashant viharSee GAZAL’s other Tweets

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)