ലൂസിഫറിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയതെങ്ങനെ? ചിത്രത്തിന്റെ കാണാപ്പുറങ്ങള്‍ പങ്കുവച്ച്‌ അണിയറപ്രവര്‍ത്തകര്‍

Please follow and like us:
190k

പൃഥ്വിരാജിന്റെ സംവിധാനവും മോഹന്‍ലാലിന്റെ അഭിനയവും കൂടിച്ചേര്‍ന്നപ്പോള്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ലഭിച്ചത് ദൃശ്യവിരുന്ന് തന്നെയായിരുന്നു. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് അതിലെ സംഘട്ടന രംഗങ്ങളായിരുന്നു.

ലാലേട്ടന്‍ ആരാധകരെ കോരിത്തരിപ്പിച്ച ആ രംഗങ്ങളുടെ ചിത്രീകരണ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 3മിനിറ്റ് 55 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോ ഇതിനോടകം ഒന്നരലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

25total visits,1visits today

Enjoy this news portal? Please spread the word :)